ഡ്രെസ്സിന്റെ അളവ് ദിവസവും കുറയുവാണല്ലോ” സിനിമ കുറയുന്നത് കൊണ്ടായിരിക്കും.. പ്രിയതാരത്തിന്റെ പുത്തൻ ഫോട്ടോകളെ കളിയാക്കി ചിലർ..
സിനിമ അഭിനയ മേഖലയും മോഡലിംഗ് രംഗവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ അതീവ വൈദഗ്ധ്യമുള്ള അഭിനേത്രിയാണ് പൂനം ബജ്‌വ. മോഡലിംഗ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുകയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിനുണ്ട് എന്ന് നിസ്സംശയം പറയാം. പഠന സമയത്ത് തന്നെ താരം മോഡലിംഗ് മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് ചുവടുവയ്ക്കുകയും ഒരു റാംപ് വാക്കിൽ പങ്കെടുക്കുകയും ചെയ്തതിനിടയിലാണ് സംവിധായകന്റെ ശ്രദ്ധയിൽ താരം പെടുന്നതും സിനിമയിലേക്ക് അവസരം ലഭിക്കുന്നതും. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയവും താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഒരുപാട് ഭാഷകളിലും താരത്തിന് അവസരങ്ങൾ വരുന്നുണ്ട്. മലയാളത്തിനു പുറമേ കന്നഡ തെലുങ്ക് തമിഴ് ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും വേഷം ഏത് രൂപത്തിൽ ഉള്ളതാണെങ്കിലും അനായാസം ആ കഥാപാത്രത്തെ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവുണ്ട് എന്നാണ് സംവിധായകരെല്ലാം അഭിപ്രായപ്പെടുന്നത് അതു കൊണ്ടാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ...