ഡ്രെസ്സിന്റെ അളവ് ദിവസവും കുറയുവാണല്ലോ” സിനിമ കുറയുന്നത് കൊണ്ടായിരിക്കും.. പ്രിയതാരത്തിന്റെ പുത്തൻ ഫോട്ടോകളെ കളിയാക്കി ചിലർ..



സിനിമ അഭിനയ മേഖലയും മോഡലിംഗ് രംഗവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ അതീവ വൈദഗ്ധ്യമുള്ള അഭിനേത്രിയാണ് പൂനം ബജ്‌വ. മോഡലിംഗ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുകയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിനുണ്ട് എന്ന് നിസ്സംശയം പറയാം.

പഠന സമയത്ത് തന്നെ താരം മോഡലിംഗ് മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് ചുവടുവയ്ക്കുകയും ഒരു റാംപ് വാക്കിൽ പങ്കെടുക്കുകയും ചെയ്തതിനിടയിലാണ് സംവിധായകന്റെ ശ്രദ്ധയിൽ താരം പെടുന്നതും സിനിമയിലേക്ക് അവസരം ലഭിക്കുന്നതും. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയവും താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഒരുപാട് ഭാഷകളിലും താരത്തിന് അവസരങ്ങൾ വരുന്നുണ്ട്.

മലയാളത്തിനു പുറമേ കന്നഡ തെലുങ്ക് തമിഴ് ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും വേഷം ഏത് രൂപത്തിൽ ഉള്ളതാണെങ്കിലും അനായാസം ആ കഥാപാത്രത്തെ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവുണ്ട് എന്നാണ് സംവിധായകരെല്ലാം അഭിപ്രായപ്പെടുന്നത് അതു കൊണ്ടാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഉണ്ടാകുന്നത്.

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ തമിഴ് കന്നഡ തെലുങ്ക് ഭാഷയിലും മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. അഭിനയ മികവിനോട് കിടപിടിക്കുന്ന തരത്തിലുള്ള മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തെ എന്നും മുൻനിര നായകന്മാരുടെ ലിസ്റ്റിൽ തന്നെ ഉൾപ്പെടുത്തുന്നു.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്നെ ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് സമൂഹമാധ്യമങ്ങൾ എല്ലാം താരത്തിന് സജീവമായി ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

താരം ഷോർട്സ് ധരിച്ചുള്ള ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾക്ക് മോശപ്പെട്ട കമന്റുകൾ വരുന്നത് പതിവായിരിക്കുകയാണ് ഇപ്പോൾ. ഡ്രസ്സ് അളവ് കുറയുന്നല്ലോ, കുറയാൻ തുടങ്ങിയല്ലോ എന്നു തുടങ്ങുന്ന കമന്റുകൾ ആണ് സദാചാരവാദികൾ രേഖപ്പെടുത്തുന്നത്. എത്ര നല്ല ഫോട്ടോകൾ പങ്കു വെച്ചാലും അതിനിടയിൽ അശ്ലീലച്ചുവയുള്ള കമന്റുകൾ പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.

Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam

Comments

Popular posts from this blog

ഒടുവിൽ ലീക്കഡ് വീഡിയോയിൽ ഉള്ളത് താനാണെന്ന് സമ്മതിച്ച് ടിക്ടോക്ക് താരം ശിൽപ ഗൗഡ.. പൂർണ ന ഗ്ന യായി ഡാൻസ് കളിച്ച വീഡിയോ ലീക് ആയി.🔥🔥🔥

പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണി ! കൂട്ടുകാരൻ തന്നെ ഇടയ്ക്കിടെ ആളൊഴിഞ്ഞ ബിൽഡിംഗ്ൽ കൊണ്ടുപോകാറുണ്ടെന്നു വിദ്യാർത്ഥിനി🔥🔥🔥

‘സ്ലീവാച്ചന്റെ മാലാഖ അല്ലിയോ ഇത്!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി വീണ നന്ദകുമാർ..’ – ഫോട്ടോസ് വൈറൽ🔥🔥🔥