തന്റെ ശരീരത്തിന് അളവെടുക്കാൻ ആണ് ആളുകൾ നോക്കുന്നത്.. പലരും അവരുടെ സ്വകാര്യ ഭാഗത്തിന്റെ ചിത്രങ്ങൾ വരെ അയക്കുന്നുണ്ട്: നിത്യ മേനോൻ…

 


മലയാള ചലച്ചിത്ര അഭിനയ രംഗത്തും പിന്നണി ഗാനാലാപന രംഗത്തും അറിയപ്പെടുന്ന നടിയാണ് നിത്യ മേനോൻ. ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചു കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. മികച്ച അഭിനയമാണ് തുടക്കം മുതൽ താരം പ്രകടിപ്പിക്കുന്നത്. താരം ഓരോ സിനിമകളിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു.

മലയാളത്തിനു പുറമെ  കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിലും പുറത്തും ഒട്ടനവധി ആരാധകരുണ്ട് താരത്തിന്. 1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാല താരമായാണ് താരം അഭിനയം ആരംഭിച്ചത്.  നായികയായി ആദ്യം അഭിനയിക്കുന്നത് കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ ആയിരുന്നു.

ആകാശ ഗോപുരം എന്ന ചിത്രമാണ്  മലയാളത്തിലെ ആദ്യ ചിത്രം. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങൾ. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങളിലെ വേഷങൾ വളരെയധികം ശ്രദ്ധേയമായിരുന്നു. മികച്ച അഭിനേത്രി എന്ന നിലയിൽ മാത്രമല്ല പിന്നണി ഗായികയായും താരം തിളങ്ങി നിൽക്കുകയാണ്. 


സിനിമകളിൽ സജീവമല്ലെങ്കിലും നിത്യ സോഷ്യൽ മീഡിയയിൽ സജീവമാണ്.  ബോഡി ഷെയ്മിങ് എതിരെ ഒരുപാട് വിമർശനങ്ങൾ താരം നേരിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവയ്ക്കുമ്പോഴേക്കും അളവെടുക്കാൻ വരുന്നവർ ഉണ്ട് എന്നാണ് താരം പറയുന്നത്. ബോഡി ഷെയ്മിങ് പല തവണ അനുഭവിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. കേട്ടാൽ മുഖം ചുളിക്കേണ്ടി വരുന്ന മെസ്സേജുകൾ പോലും വരാറുണ്ട് എന്നാണ് താരം പറയുന്നത്.

പലരും അവരുടെ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോകൾ വരെ ഇൻബോക്സിൽ അയക്കാറുണ്ട് എന്നും താരം പറയുന്നുണ്ട്. പൊക്കം കുറവാണ് എന്നും തടി കൂടുതൽ ആണ് എന്നും എപ്പോഴും തനിക്ക് കേൾക്കേണ്ടി വരാറുണ്ട് എന്നും അത് മൈൻഡ് ചെയ്യാറില്ല എന്നുമാണ് താരം പറയുന്നുണ്ട്. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചിട്ടുണ്ട്.

Nithya
Nithya
Nithya

Comments

Popular posts from this blog

ഒടുവിൽ ലീക്കഡ് വീഡിയോയിൽ ഉള്ളത് താനാണെന്ന് സമ്മതിച്ച് ടിക്ടോക്ക് താരം ശിൽപ ഗൗഡ.. പൂർണ ന ഗ്ന യായി ഡാൻസ് കളിച്ച വീഡിയോ ലീക് ആയി.🔥🔥🔥

പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണി ! കൂട്ടുകാരൻ തന്നെ ഇടയ്ക്കിടെ ആളൊഴിഞ്ഞ ബിൽഡിംഗ്ൽ കൊണ്ടുപോകാറുണ്ടെന്നു വിദ്യാർത്ഥിനി🔥🔥🔥

‘സ്ലീവാച്ചന്റെ മാലാഖ അല്ലിയോ ഇത്!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി വീണ നന്ദകുമാർ..’ – ഫോട്ടോസ് വൈറൽ🔥🔥🔥