സ്റ്റേജിൽ ഡാൻസിനിടയിൽ എന്റെ സിപ് പൊട്ടിപ്പോയി… പക്ഷെ ഞാൻ ഡാൻസ് കംപ്ലീറ്റ് ചെയ്തു… അനുഭവം പറഞ്ഞ് ഷംന കാസിം…🔥🔥
സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട നടിയാണ് ഷംന കാസിം. 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആണ് താരം അഭിനയിച്ചു തുടങ്ങിയത്. ആദ്യ സിനിമയിലെ വേഷത്തിലൂടെ തന്നെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി. സൂപ്പർ ഡാൻസർ റിയാലിറ്റി ഷോക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്യുന്നു. അഭിനയത്രി എന്നതിനപ്പുറം താരം അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ ഡാൻസറാണ്. സൂപ്പർ ഡാൻസിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന് റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നൃത്തം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ താരത്തിന് സാധിക്കാറുണ്ട്. സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിങ് താരം, ഡാൻസർ എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും പ്രത്യേക സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞത് കൊണ്ട് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇപ്പോഴും നില നിൽക്കുന്നു. ചെയ്ത വേഷങ്ങളിലൂടെ നിറഞ്ഞ കയ്യടി താരം നേടി. അ...