ജാനിയുടെ നീളൻ വിരലുകൾ എൻ്റെ മുടിയിൽ കോർത്തു വലിച്ചുകൊണ്ട് ഇരുന്നു….എനിക്ക് നോവുന്നുണ്ടെങ്കിലും കിട്ടിയ ചാൻസ് വിട്ട് കളയാൻ തോന്നിയില്ല🔥🔥🔥
പൂർണ ചന്ദ്രൻ ചൊഴിയുന്ന നിലാ വെളിച്ചത്തിൽ തിളങ്ങുന്ന അവളുടെ സൗന്ദര്യം ഞാൻ നോക്കി നിന്നു പോയി…ഞാൻ പതിയെ ആ വിടർന്ന അഞ്ജനമെഴുതിയ മയിൽ പീലി കണ്ണുകളിൽ ചുണ്ട് പതിപ്പിച്ചു….പിന്നെ പതിയെ എൻ്റെ അധരങ്ങൾ ആ ചുമന്നു തുടുത്ത തത്തമ്മ ചുണ്ടിലേക്ക് അടിപ്പിച്ചു…..പതിയെ മേൽ ചുണ്ടിന് മേൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ ഒപ്പി എടുത്തു…..ഞാൻ പതിയെ അവളുടെ വിറക്കുന്ന തേൻ അധരത്തിൽ ഒന്ന് മുത്തി…വീണ്ടും മുത്തി….വീണ്ടും…..പിന്നെ അതൊരു ദീർഹാചുമ്പനത്തിലെക്ക് വഴി മാറി….നാക്കുകൾ തമ്മിൽ കഥ പറഞ്ഞു…തേൻ ഊറ്റി കുടിച്ചു….തമ്മിൽ വിട്ട് കൊടുക്കിലെന്ന വാശിയോടെ ഞങ്ങൾ അധരപാനം തുടർന്നു…. ജീവശ്വാസത്തിന് വേണ്ടി വേർ പിരിഞ്ഞും വീണ്ടും അധരങ്ങൾ നുകർന്നും ഞങ്ങൾ അവിടെ നിന്നു…. അധരപാനത്തിനിടയിൽ എൻ്റെ കൈകൾ ജാനിയിടെ ഉടലിൽ കൂടി സർപത്തിനെ പോലെ ഇഴഞ്ഞു നടന്നു….അവളുടെ കൈകൾ എൻ്റെ തലമുടിയിലും പുറത്തും കൂടി ഓടിനടന്നു…..പല വട്ടം അവളുടെ യക്ഷി പല്ല് തട്ടി എൻ്റെ ചുണ്ട് മുറിഞ്ഞെങ്കിലും ഞാൻ വിട്ട് കൊടുത്തില്ല….. ജാനി ഒരു യക്ഷിയെ പോലെ അവളുടെ ദന്തക്ഷത്താൽ കിനിയുന്ന എന്റെ രക്തം ഊറ്റി കുടിച്ചൊണ്ടിരുന്നു… വളരെ നേരം നീണ്ട അധര പാനത്തിനോടുവിൽ ഞങ്ങൾ വേർ പിരിഞ്ഞു…..ഞങ്ങൾ...