എന്റെ പുത്തൻ ഡ്രസ്സ് എങ്ങനെയുണ്ടെന്നു ആരാധകരോട് താരം.. എന്തോ കുറവുണ്ടല്ലോ എന്ന് കമെന്റുകൾ, വൈറൽ🔥🔥🔥
സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും നിരവധി ഫോട്ടോഷൂട്ടുകൾ ആണ് വന്ന് നിറയുന്നത്. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് വളരെയധികം വ്യത്യസ്തതകൾ ഫോട്ടോഷൂട്ടുകൾ പുലർത്തുമ്പോൾ തങ്ങളുടേതായ കഴിവു തെളിയിക്കുവാൻ ആണ് ഓരോ മോഡലും ശ്രമിക്കുന്നത്. മറ്റുള്ളവരെ ആകർഷിക്കുന്ന നിലയിൽ ഏത് രീതിയിൽ വസ്ത്രധാരണം നടത്തുവാനും എങ്ങനെയൊക്കെ അണിഞ്ഞൊരുങ്ങുവാനും ഇന്ന് മോഡലുകൾ ഒരുക്കമാണ്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടുകൾക്ക് വളരെ വലിയ പ്രചാരവും സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. കോവിഡ് കാലത്തിനുശേഷമാണ് ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ വലിയ പ്രാധാന്യത്തോടെ കൂടി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അതോടെയാണ് കരിയർ എന്ന നിലയിൽ പലരും മോഡലിങ്ങിനെ തിരഞ്ഞെടുത്തതും ധാരാളം മോഡലുകൾ സൈബർ ഇടങ്ങളിൽ പ്രേത്യക്ഷപെട്ടതും. മോഡലുകളെ പോലെ തന്നെ ഫോട്ടോഗ്രാഫർമാർക്കും കൊറിയോഗ്രാഫർമാർക്കും ആയിരുന്നു ഇത് ഒരു ചാകര ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. കോസ്റ്റ്യും ഡിസൈനർമാരും നിരവധി ഈ സാഹചര്യത്തിൽ ഉയർന്ന് വരുവാൻ തുടങ്ങി. എന്ത് ചെയ്തിട്ടും പ്രശസ്തരാകണം എന്ന ലക്ഷ്യവുമായി മോഡലുകൾ മുന്നിട്ടു നിൽക്കുമ്പോൾ തങ്ങളുടെ കഴിവു തെളിയിക്കുവാൻ ഏതറ്റംവരെയും പോകുവാൻ അണിയറപ്ര...